എരുമപ്പെട്ടി: ചിറ്റണ്ട തൃക്കണപതിയാരം പൊറുത്തൂർ വീട്ടിൽ പരേതനായ പൊറിഞ്ചുവിന്റെ മകൻ ഫ്രാൻസിസ് (63) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: മഞ്ജു, അഞ്ജു. മരുമക്കൾ: റിജോയ്, ജോഷി. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കുണ്ടന്നൂർ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ.