അലനല്ലൂർ: പരേതനായ കീടത്ത് കുഞ്ഞിപ്പു ഹാജിയുടെ മകൻ മുഹമ്മദ് അബ്ദുറഹ്മാൻ (73) നിര്യാതനായി.അലനല്ലൂർ ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റ്, വാട്ടർ അതോറിറ്റി ജീവനക്കാരൻ, അലനല്ലൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗം, അലനല്ലൂർ എജുക്കേഷൻ ട്രസ്റ്റ്, എം.ഇ.എസ് ജില്ല കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: തണ്ടുപാറക്കൽ ഷംസാദ് ബീഗം (വാണിയമ്പലം). മക്കൾ: യാസ്മിൻ (ന്യൂയോർക്), സജിദ് റഹ്മാൻ (ഐ.ടി ബംഗളൂരു), ഡോ. ശനൂബ് റഹ്മാൻ (ഡെന്റിസ്റ്റ്, കാഞ്ഞിരപ്പുഴ), ഡോ. സുനൈല (ദുബൈ). മരുമക്കൾ: മെഹബൂബ് കുമ്പളക്കുഴിയിൽ പാലക്കാഴി (ന്യൂയോർക്), ഫർഹാന ഫാത്തിമ പാക്കത്ത് (അലനല്ലൂർ), ജെബിൻ ചെറൂർ (മങ്കട വെള്ളില), സൈനുൽ ആബിദ് ഒലവക്കോട് (ദുബൈ). സഹോദരങ്ങൾ: ഫാത്തിമക്കുട്ടി, ത്വാഹിറ, ബുഷ്റ, പരേതരായ മൊയ്തുപ്പു, സൈനബ, ഹസ്സൻ, മുഹമ്മദുപ്പ, പരേതയായ ഹലീമ.