ഒറ്റപ്പാലം: വാണിയംകുളം പനയൂർ ദുബായ്പടി ഓവിങ്ങൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആമിന (82) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആയിശ, ഫാത്തിമ, ഹംസ (ബാബു -ജിദ്ദ). മരുമക്കൾ: ഫാത്തിമ, മുഹമ്മദ് കുട്ടി, ഹനീഫ, ഹസീന.