പത്തിരിപ്പാല: മാങ്കുറുശ്ശി കാരാങ്കോട് ശകുന്തള (73) നിര്യാതയായി. ഭർത്താവ്: കെ.പി. ചാമുണ്ണി (വെൽെഫയർ പാർട്ടി മുൻ ജില്ല കമ്മിറ്റി അംഗം). മക്കൾ: ദിനേശ് ബാബു (ബി.എസ്.എഫ്), സന്തോഷ്, സിന്ധു. മരുമക്കൾ: ഷീജ, സുനി, ദയാനന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.