പറക്കുളം: അരിക്കാട് പള്ളിക്ക് സമീപം വടക്കേതില്‍ പരേതനായ മൊയ്തുവിന്റെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: വി. അബ്ദുല്ലക്കുട്ടി (ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി), മുഹമ്മദ് അലി (നയ്യൂര്‍ മഹല്ല് സെക്രട്ടറി), അബൂബക്കർ, ഷംസുദ്ദീൻ, സൈനുദ്ദീൻ, പരേതരായ ഹംസ, അബ്ദുൽ റസാഖ്. മരുമക്കൾ: ഖദീജ, ഫാത്തിമ സുഹറ, റംല, ഹസീന, ആരിഫ, സൽമ, സുനീറ.