ആനക്കര: കാഞ്ഞിരത്താണി മെക്കാട് പള്ളിക്ക് സമീപം വെള്ളൂരവളപ്പില് മുഹമ്മദ് (കുഞ്ഞാന് -74) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഹമീദ്, ഹനീഫ. ഖദീജ. മരുമക്കള്‍: റുഖിയ, സുഹ്റ, ബാവ പുളിക്കല്‍.