മാനന്തവാടി: പേര്യ പറത്തോട്ടം നെടിയകാലായിൽ മാത്യുവിന്റെ ഭാര്യ ആലീസ് (74) നിര്യാതയായി. മക്കൾ: അനീഷ്, മനീഷ്, ടിന്റു, ടിനു. മരുമക്കൾ: സിജി, വിദ്യ, വിൻഷോ, അരവിന്ദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാറത്തോട്ടം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.