മുള്ളൻകൊല്ലി: എടത്തുംപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ (മുൻ സെന്റ് മേരീസ് മുള്ളൻകൊല്ലി സ്കൂൾ സ്റ്റാഫ്), ബേബി, ടോമി (അനഘ സ്റ്റുഡിയോ പുൽപള്ളി), ഷാജി, ജെസി, ബിജു. മരുമക്കൾ: ഗ്രേസി പല്ലാട്ട് കോടഞ്ചേരി, സൂസി കുറ്റിയാത്ത് മഞ്ഞപ്പാറ, ദീപ്തി മണിയാട്ട് ചമൽ, ഷീജ തകരക്കാട്ടിൽ മീനങ്ങാടി, തങ്കച്ചൻ മടപ്പള്ളി ആടികൊല്ലി, ഷീബ പുത്തൻപുരയ്ക്കൽ സീതാമൗണ്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.