കുറ്റ്യാടി: കള്ളാട് പടിഞ്ഞാറെ പറമ്പത്ത് മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ബാലൻ, ദേവി, കുമാരൻ, ബാബു, സുമേഷ് (സി.പി.എം കള്ളാട് സ്കൂൾ ബ്രാഞ്ച് അംഗം) മരുമക്കൾ: ശോഭ, റീജ, ബിനി, സുഭാഷിണി, വാസു (പൂക്കാട്).