പെരുമുഖം: കടവത്തുവളപ്പിൽ കെ.വി. മുരളികൃഷ്ണൻ (61) നിര്യാതനായി. പരേതരായ നല്ലൂർ ഈസ്റ്റ് എ.യു.പി സ്കൂൾ മുൻ അധ്യാപകരായ അച്യുതന്റെയും രാധയുടെയും മകനാണ്. ഭാര്യ: അനില. കെ.സി (ഫറോക്ക് വനിത സഹകരണസംഘം ഡയറക്ടർ, ഫറോക്ക് മുനിസിപ്പാലിറ്റി പതിനേഴാം ഡിവിഷൻ മുൻ കൗൺസിലർ). മക്കൾ: അഖിൽ (നല്ലളം ഡീസൽ പ്ലാന്റ്), അമിത്ത് (ബ്രോക്കേഡ് രാമനാട്ടുകര), മരുമക്കൾ: ശാരദപ്രിയ, അഡ്വ. കാജൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കടലുണ്ടി ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ.