കക്കോടി: ചെറുകുളം മക്കടക്കാവ് അയ്യപ്പ ക്ഷേത്രശാന്തിക്കാരനായിരുന്ന പുന്നാട് മല്ലിശ്ശേരി ഇല്ലത്ത് പരേതനായ ബാലകൃഷ്ണന് നമ്പൂതിരിയുടെ മകന് രാജേഷ് നമ്പൂതിരി (46) നിര്യാതനായി. ഹിന്ദു ഐക്യവേദി താലൂക്ക് മുന്‍ അധ്യക്ഷനും ബി.ജെ.പി ചെറുകുളം ഏരിയ പ്രസിഡന്റുമായിരുന്നു. ഭാര്യ: ശ്രീലക്ഷ്മി, മകന്: സാരംഗ് കൃഷ്ണ, മാതാവ്: പാര്‍വതി അന്തര്‍ജനം. സഹോദരങ്ങള്‍: വിഷ്ണു നമ്പൂതിരി, ദീപേഷ് നമ്പൂതിരി, അനിയന് നമ്പൂതിരി, സംസ്കാരം രാവിലെ 11ന് ഇരിട്ടിയിലെ വീട്ടുവളപ്പില്‍.