കിണാശ്ശേരി: താനിക്കാട് പറമ്പിൽ പി.വി. ഹൗസിൽ മമ്മത് കോയയുടെ ഭാര്യ ആമിനബി (67) നിര്യാതയായി. മക്കൾ : നൗഷാദ്, അർഷാദ്, താജുദ്ദീൻ, മുഹമ്മദ് അസ്ലം, ശിഹാബ്, നുസറത്ത്. മരുമക്കൾ: അബ്ദുൽ ഗഫൂർ, റസിയ, ഹൈറുന്നീസ, ഉമൈറ, ഫാരിഷ, റമീഷ.