മുക്കം: ചെറുവാടി താഴത്തുമുറി കമ്പളവൻ തറമ്മൽ കൂട്ടക്കടവത്ത് കുഞ്ഞിമുഹമ്മദ് ഹാജി (75) നിര്യാതനായി. വെസ്റ്റ് ചെറുവാടി ഹയാത്തുൽ ഇസ്ലാം മദ്റസ, പള്ളി കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുജീബ് റഹ്മാൻ (സൗദി), അബൂബക്കർ സിദ്ദീഖ് (എസ്.വൈ.എസ്, യൂനിറ്റ് വൈസ് പ്രസിഡന്റ്), ആയിഷ, റസീന, ഹാജറ. മരുമക്കൾ: അക്ബർ കാരശ്ശേരി, മുഹമ്മദലി കൽപ്പള്ളി, അബൂബക്കർ കറുത്തപറമ്പ്, റജില വലിയപറമ്പ്, നസ്ബത്ത് ചെറുവാടി, സീനത്ത്.