എരഞ്ഞിപ്പാലം: കോലോത്തുപറമ്പില്‍ പരേതനായ ദാമോദരന്റെ ഭാര്യ കരുവാരക്കണ്ടി സുലോചന (71) നിര്യാതയായി. മക്കള്‍: മിനി, സിന്ധു, സുനില്സാബു. മരുമക്കള്‍: പ്രബീദ് (ബാബു), ശ്രീരാജ്, സനിഷ. സഞ്ചയനം ഏഴിന്.