മുതലമട: നാഗാർപാടം രത്നമ്മ (65) നിര്യാതയായി. ഭർത്താവ്: രാജേന്ദ്രൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, എ.എൽ.പി സ്കൂൾ നാഗർപാടം). മക്കൾ: രാജേഷ്, രതീഷ് കുമാർ, രഞ്ജിത്കുമാർ. മരുമകൾ: നിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.