കുഴൽമന്ദം: തേങ്കുറുശ്ശി കരിപ്പാൻകുളങ്ങര പരേതനായ ചെറുകുട്ടിയുടെ മകൻ കലാധരൻ (55) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: രേഷ്മ, രശ്മി. മരുമകൻ: ദേവേന്ദ്രൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഭാസ്കരൻ, പ്രേമകുമാരി, വസന്തകുമാരി.