അയിലൂർ: നെല്ലിക്കുട്ട് പറമ്പിൽ പരേതനായ തട്ടാമ്പാറ ചെറുകുട്ടിയുടെ മകൻ ഗിരീഷ് (മോനു - 48) നിര്യാതനായി. ഭാര്യ: രജനി (അയിലൂർ പഞ്ചായത്ത് ഏഴാം വാർഡ് അംഗം). മക്കൾ: സാഗർ, സംഗീത്.