എടത്തറ: കിഴക്കുമുറി വടക്കേക്കൂട്ടാലപ്പടി വേശ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടുമണി. മക്കൾ: ലീലാവതി, സ്വാമിനാഥൻ (കുണ്ടുമണി ഇസ്തിരിക്കട), ശിവൻ, രാധാകൃഷ്ണൻ, വിജയൻ. മരുമക്കൾ: രാജാമണി, സുജിത, ഷീജ, സുചിത്ര, സരിത.