കണ്ണാടി: മണലൂർ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ എ. സുന്ദരൻ (68) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: സുമേഷ്, സുജിത. മരുമക്കൾ: അനു, മനോജ്. സഹോദരങ്ങൾ: വിജയകുമാരി, ഹരിദാസ്, പരേതനായ ചന്ദ്രൻ.