പുതുക്കോട്: വെട്ടുകാട്ട് വീട്ടിൽ അബ്ദുല്ല (67) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഖാജാഹുസൈൻ, ശരീഫ്, സുബൈർ, മൻസൂർ. മരുമക്കൾ: നൂർജഹാൻ, സൈനബ, റഫിയ, മാജിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.