വണ്ടാഴി: പറപ്പടിയിൽ കെ. പ്രഭാകരന്റെ ഭാര്യ രമ (ചന്ദ്രിക - 51) നിര്യാതയായി. മാതാവ്: ദേവു. മകൻ: അനുഗ്രഹ്. സഹോദരങ്ങൾ: രമേഷ്, രാജേഷ്.