ഷൊർണൂർ: കണയം കോഴിച്ചിറക്കൽ ശ്രീധരൻ നായരുടെയും അമ്മിണി അമ്മയുടെയും മകൻ മോഹൻദാസ് (54) നിര്യാതനായി. ഭാര്യ: വിദ്യാദേവി. മക്കൾ: വൃന്ദ, ഹരികൃഷ്ണൻ. സഹോദരങ്ങൾ: കമലം, പ്രേമ, രമ. സംസ്കാരം ചൊവ്വാഴ്ച ഷൊർണൂർ ശാന്തിതീരത്ത്.