ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വാഴക്കയറ്റയിൽ പരേതനായ ലത്തീഫിന്റെ ഭാര്യ സെയിൽ ടാക്സ് ഓഫിസ് റിട്ട. ജീവനക്കാരി ഐസുമ്മ (85) നിര്യാതയായി. മകൻ: സലാം. മരുമകൾ: ജമീല. സഹോദരങ്ങൾ: നൂർ മുഹമ്മദ്, ബഷീർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.