തിരുവനന്തപുരം: ഇടപ്പഴഞ്ഞി ആർട്ടെക് സെൻട്രിക്സ് (8-എ1) ൽ എം. കൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: വി.ജെ. സരസ്വതിയമ്മ (റിട്ട. സ്റ്റേറ്റ് സഹകരണ ബാങ്ക്). മകൾ: സിന്ധു. മരുമകൻ: ബാലഗോപാൽ. ആർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് തൈക്കാട് ശാന്തികവാടത്തിൽ.