വെള്ളറട: കോട്ടയംവിള വി.വി ഭവനില്‍ പരേതനായ കരുണാകരന്‍നായരുടെ ഭാര്യ തുളസിഭായ് (85) നിര്യാതയായി. മക്കള്‍: വനജകുമാരി, ആനന്ദന്. മരുമക്കള്‍: സുദര്‍ശനന്‍നായര്‍, ശ്രീകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.