എരുമപ്പെട്ടി: പഴവൂർ വാര്യത്ത് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണ വാര്യരുടെ മകൻ രവി വാര്യർ (65) നിര്യാതനായി. തൃശൂർ ‘എ.വി.എൻ ആയുർവേദ ഫോർമുലേഷൻ’ എന്ന സ്ഥാപനത്തിന്റെ മാനേജർ ആയിരുന്നു. ഭാര്യ: രമ വാരസ്യാർ. മകൻ: ഹരീഷ്. മരുമകൾ: ലക്ഷ്മി.