കൊടകര: കൊപ്രക്കളം വടവന ഹരിഹരന്റെ ഭാര്യ ചന്ദ്രിക (68) നിര്യാതയായി. മക്കള്‍: കിഷോര്‍, ഷിനോയ്, പ്രവീണ. മരുമക്കള്‍: സുബിത, ഹാപ്പി, ബാലകൃഷ്ണന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പോട്ട ശ്മശാനത്തില്‍.