തരുവണ: കൊടക്കാട് പാലത്തിനടുത്ത് താമസിക്കുന്ന ചെറാടത്ത് അമ്മദ് ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (60) നിര്യാതയായി. മക്കൾ: ആയിഷ, റഹ്മത്ത്, സക്കീന. മരുമക്കൾ: സിദ്ദീഖ് മണ്ണിൽതൊടി, ആരിഫ് നാലാംമൈൽ, മമ്മൂട്ടി അരീക്കൽ പീച്ചങ്കോട്. സഹോദരങ്ങൾ: ചങ്കരപ്പാൻ അബ്ദുറഹ്മാൻ ഫൈസി, സൂപ്പി സഖാഫി, നാസർ, അലീമ, പരേതരായ അബ്ദുല്ല മുസ്ലിയാർ, ഇബ്രാഹിം മുസ്ലിയാർ.