മാനന്തവാടി: ഒണ്ടയങ്ങാടി കുഴികണ്ടത്തിൽ സേവ്യർ (പാപ്പച്ചൻ-85) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ലിസി, മേരി, സണ്ണി, സജി, സാലി. മരുമക്കൾ: ജോസ്, ഷിബു, ഷൈബി, ബിജി, സോണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഒണ്ടയങ്ങാടി സെൻറ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.