കേണിച്ചിറ: സ്നേഹ ഹോസ്പിറ്റൽ ഉടമ ഡോ. ശിവകുമാറിന്റെ പിതാവ് സോമശേഖർ (77) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: ലത, ഡോ. ശിവകുമാർ, അനിത. മരുമക്കൾ: സീന, ദേവരാജ്, പ്രഭു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാട്ടിക്കുളം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.