വെള്ളമുണ്ട: ആലാൻ വീട്ടിൽ ആലി (74) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: ഉസ്മാൻ, സമദ്, അശ്റഫ് (ഖത്തർ), ഇല്യാസ്, ആസ്യ, ജമീല, അസ്മ, നുസൈബ, സുഫൈറ, സുവൈബ, പരേതരായ റാഷിദ്, ഫാത്തിമ. മരുമക്കൾ: അശ്റഫ് (ബത്തേരി), ലത്തീഫ് (എട്ടേനാൽ), മുസ്തഫ (വിളമ്പുകണ്ടം), റസാഖ് (കൽപറ്റ), ഇബ്രാഹിം, ഫൗസിയ, നജ്മത്ത്, റഹീന, പരേതനായ ഖാസിം (തലപ്പുഴ).