മാടക്കുന്ന്: വേങ്ങപ്പള്ളി പഞ്ചായത്ത് മുൻ അംഗം ആരിച്ചാലിൽ കുര്യൻ (73) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ഷേർളി, ഷാജു, ഷൈജു, സ്മിത. മരുമക്കൾ: ജോസ്, ഷാന്റി, റോയി, ജെസ്ന.