കാപ്പാട്: വികാസ് നഗർ ആര്യംപൊയിൽ ദേവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ഗോവിന്ദൻ. മക്കൾ: തങ്കം (സെക്രട്ടറി, പട്ടികജാതി സഹകരണ സംഘം മൂടാടി), അജയൻ (ഫയർ ആൻഡ് റെസ്ക്യൂ വെള്ളിമാട്കുന്ന്), ജ്യോതി (ഓഫിസ് അസിസ്റ്റന്റ്, എൽ.പി സ്കൂൾ മണ്ണാംപൊയിൽ ബാലുശ്ശേരി). മരുമക്കൾ: അശോകൻ (മുചുകുന്ന്), സജീവൻ (ബാലുശ്ശേരി), വാസന്തി (ഗവ. ഹെൽത്ത് സെന്റർ അത്തോളി). സഞ്ചയനം വ്യാഴാഴ്ച.