കാക്കൂർ: കാണാറമ്പത്ത് സജ്നി (59) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: രജീഷ് ലാൽ (അധ്യാപകൻ, ജി.എം.യു.പി സ്കൂൾ പൂനൂർ), റോഷ്നി (സിവിൽ പൊലീസ് ഓഫിസർ, ചേവായൂർ). സഹോദരങ്ങൾ: ബാലു പ്രകാശ്, ചന്ദ്രി, ഷൈലജ, രജ്നി.