താനൂർ: മൂലക്കൽ പാമ്പന്റകത്ത് അബ്ദുല്ലക്കുട്ടി (കുഞ്ഞൻ ബാവ - 85) നിര്യാതനായി. വാഴക്കത്തെരു അങ്ങാടിയിൽ സ്റ്റേഷനറി വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ സൈനബ. മക്കൾ: സാദിഖ്, മുഹമ്മദ് ഷാഫി (സൗദി), ശിഹാബ് (തിരുപ്പൂർ). മരുമകൾ: ഖദീജ. സഹോദരങ്ങൾ: ഹുസൻ ബാവ, കുഞ്ഞുട്ടി.