വെസ്റ്റ് കോഡൂർ: പരേതനായ വരിക്കോടൻ അസീസ്മാസ്റ്ററുടെ ഭാര്യ പട്ടർകടവൻ കുഞ്ഞിപ്പാത്തുമ്മ (82) നിര്യാതയായി. മക്കൾ: സുഹറാബി, അബ്ദുൽ ഹമീദ്, മുഹമ്മദ് മുസ്തഫ (കെൽ, പുതുപ്പറമ്പ്), അബ്ദുൽ മജീദ് (സർവേയർ, റവന്യൂ), അബ്ദുറഹ്മാൻ (റഹ്മാൻ കോഡൂർ, മാധ്യമം), അബ്ദുൽ റഷീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: സുലൈമാൻ കാരി (ഒതുക്കുങ്ങൽ), ആബിദ (മേൽമുറി), ഫൗസിയ (പാണക്കാട്), ഫൗസിയ (വാറങ്കോട്), ജസീന (പെരിങ്ങോട്ടുപുലം), റഹീമ (മേൽമുറി), ഫായിസ (പഴമള്ളൂർ), റഹീന തസ്നി (പഴമള്ളൂർ), സുഹറാബി (ആല്പറ്റകുളമ്പ്). സഹോദരങ്ങൾ: അയമുദു, യൂസുഫ്, ഇസ്ഹാഖ്, ഖദീജ, പരേതരായ കുഞ്ഞാൻ, ആയിശ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കരീപറമ്പ് മഹല്ല് ഖബർസ്ഥാനിൽ.