മക്കരപറമ്പ്: പഴമള്ളൂർ കട്ടുപ്പാറക്കുളമ്പ് പഴേടത്ത് കാളിതൊടി ഉണ്ണീൻ ഹാജി (75) നിര്യാതനായി. ഭാര്യ: സൈനബ അരീക്കത്ത്. മക്കൾ: അബ്ദുല്ല, അബ്ദുറഷീദ്, മുഹമ്മദ് രിഫാഇ, മുനീറ, സമീറ, ഫബിന. മരുമക്കൾ: സുൽഫീക്കർ തുളുവത്ത്, നസീബ് മുല്ലപ്പള്ളി, ഹുസൈൻ ചെലൂര്‍, കുറുവ പഞ്ചായത്ത് അംഗം സഹാറ ടീച്ചർ.