കടലുണ്ടി: ബീച്ച് റോഡ് ബ്ലൂ സ്റ്റാർ ബസ് സ്റ്റോപ്പിനു സമീപം കണ്ണാടത്ത് പരേതനായ മുഹ്യിദ്ദീന്റെ ഭാര്യ സഫിയ്യ (72) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ (കസിൻസ് ബാവു), അൽതാഫ് മൻസൂർ, മുനീർ മർസൂഖ്, നൗഷജ ബീഗം. മരുമക്കൾ: ഫൈസൽ (തിരൂരങ്ങാടി), ജസീന, സോഫിയ, ഹസീന.