പേരാമ്പ്ര: വാളൂർ ഊടുവഴിയിലെ മാവിലകണ്ടി കുഞ്ഞമ്മദ് (68) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: റിയാസ്, സലീന, ഷമീന. മരുമക്കൾ: നദീറ, നൗഷാദ് കീഴരിയൂർ, സിറാജ് മുണ്ടോത്ത്. സഹോദരങ്ങൾ: മൂസ കായക്കൊടി, യൂസുഫ് കായണ്ണ, സൈനബ കല്ലേരി, സുബൈദ കായണ്ണ, പരേതയായ നഫീസ.