അത്തോളി: കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനും ചിത്രകാരനും കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ബാലൻ കോമത്ത് (78) നിര്യാതനായി. ഭാര്യ: രാധ (റിട്ട. ടീച്ചർ, കാരന്നൂർ യു.പി സ്കൂൾ എരഞ്ഞിക്കൽ). മക്കൾ: ശ്രീലേഷ് (സ്മാർട്ട് പ്ലസ് ബിൽഡേഴ്സ്, കോഴിക്കോട്), ധന്യ (ടീച്ചർ, പ്രോമിസ് ഇന്റർനാഷനൽ സ്കൂൾ അത്തോളി). മരുമക്കൾ: സുഭാഷ് ബാബു (ഗ്രേറ്റ് മലബാർ ട്രാവൽസ് കോഴിക്കോട്), ഗോപിക. സഹോദരങ്ങൾ: കമലമ്മ കോമത്ത് (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), പരേതരായ കെ.സി.ഡി. വൈദ്യർ, മീനാക്ഷി അമ്മ, പത്മാവതി അമ്മ, ജയചന്ദ്രൻ (ഏഷ്യാനെറ്റ് ന്യൂസ്).