നരിപ്പറ്റ: കോൺഗ്രസ് പ്രവർത്തകനായ മൊയിലോള്ളതിൽ ശങ്കരൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശരത്ലാൽ (അധ്യാപകൻ എം.എൽ.പി സ്കൂൾ നരിപ്പറ്റ), ശാരിക (കെമിസ്റ്റ് മിൽമ ആലപ്പുഴ). മരുമകൻ: ബേദിശാൽ തൊട്ടിൽപാലം. സഹോദരങ്ങൾ: എം. ബാലൻ, ജാനുദേവി. സഞ്ചയനം വെള്ളിയാഴ്ച.