കോഴിക്കോട്: പരേതനായ പുതിയകം അബ്ദുല്ല കോയയുടെ മകളും മുക്കം കോയിലത്ത് കണ്ടി ഉമ്മറിന്റെ ഭാര്യയുമായ കുഞ്ഞിത്താൻ മാളിയക്കൽ ഫാത്തിമ്മബി (പാത്തു-74) പുറക്കാട്ടിരി - ഹിൽ ടോപ്പ് ഓഡിറ്റോറിയം - സലഫി മസ്ജിദിന് സമീപമുള്ള മകൻ ഹാരിസിന്റെ വസതിയിൽ നിര്യാതയായി. മക്കൾ: സുൽഫിഖർ (അബൂദബി), ഹാരിസ് (ദുബൈ), സാബിർ, ഫാസിലത്ത്, റെജീന, സെറീന. മരുമക്കൾ: സഖരിയ്യ, സിറാജ്, അബ്ദുൽ നാസ്സർ. സഹോദരങ്ങൾ: കെ.എം. അബ്ദുൽ ഗഫൂർ (ആലു), ഇമ്പിച്ചി കോയ (ബിച്ചു), മാമുകോയ, ജാഫർ (ഖത്തർ), പരേതയായ സുഹറാബി.