ചവറ: കൊട്ടുകാട് തയ്യിൽ കിഴക്കതിൽ പരേതനായ വേലുപ്പിള്ളയുടെയും ശാരദ അമ്മയുടെയും മകൾ ലീലാമണിയമ്മ (58) നിര്യാതയായി. സഹോദരങ്ങൾ: ഓമനക്കുട്ടൻപിള്ള, വിലാസിനിയമ്മ, ഓമനയമ്മ, മോഹനൻ പിള്ള, പരേതയായ കോമളയമ്മ. സഞ്ചയനം ഞായറാഴ്ച ഏഴിന്.