വെഞ്ഞാറമൂട്: വേളാവൂര്‍ മത്തനാട് മിനി വിലാസത്തില്‍ പരേതനായ കേശവന് നായരുടെ ഭാര്യ കെ. ലതികാമ്മ (72) നിര്യാതയായി. മക്കള്‍: എല്‍. മിനിമോള്‍ (സിവില്‍ സപ്ലൈസ്, നെടുമങ്ങാട്), എല്‍. സ്മിതമോള്‍. മരുമക്കള്‍: എം.എസ്. സുധീര്‍, എസ്. ആര്. സുരേഷ്. സഞ്ചയനം: ശനിയാഴ്ച 8.30ന്.