നെടുമങ്ങാട്: വേട്ടംപള്ളി പള്ളിമുക്ക് ചീനിവിള വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ശാന്ത(80) നിര്യാതയായി. മക്കൾ: ബാബുകുമാർ, വിജയകുമാർ, വിജയകുമാരി, ബിന്ദു. മരുമക്കൾ: പ്രീത, വിജയൻ, അജികുമാർ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച എട്ടുമണിക്ക്.