തിരുവേഗപ്പുറ: തച്ചംപറമ്പത്ത് മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സിദ്ദീഖ്, റാബിയ, റഹ്മത്ത്, റസീന, റാഷിദ. മരുമക്കൾ: നിംഷി, കാജാ ഹുസൈൻ, അയാസ്, സലാം, മുസ്തഫ. സഹോദരങ്ങൾ: മൂസ, അബൂബക്കർ, പരേതനായ മൊയ്തു, പാത്തുമ്മു, റാബിയ.