ഷൊർണൂർ: കുളപ്പുള്ളി എസ്.എൻ കോളജിന് സമീപം തെക്കുംമുറിയിൽ അഡ്വ. ടി.പി. കൃഷ്ണകുമാർ (59) നിര്യാതനായി. ഗവ. പ്രസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു. എസ്.എൻ.ഡി.പി ഒറ്റപ്പാലം താലൂക്ക് യൂനിയൻ മുൻ സെക്രട്ടറിയാണ്. ഭാര്യ: പ്രവിത (വനം വകുപ്പ് ഉദ്യോഗസ്ഥ, കോട്ടയം). മക്കൾ: അശ്വതി, അനീന. മരുമകൻ: വൈശാഖ്.