മങ്കട: ചേരിയം പാലാപറമ്പത്ത് പരേതനായ കുട്ടന്റെ മകൻ കുഞ്ഞുണ്ണി (അപ്പൻ -49) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യൻ, ആതിഥേയ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ലീല, ഉഷ, ശാന്തകുമാരി. സംസ്കാരം: ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.