മാറഞ്ചേരി: മാറഞ്ചേരി സെന്ററിന് സമീപം കാഞ്ഞിരപറമ്പിൽ അബ്ദുല്ലയുടെ മകൻ മുഹമ്മദുണ്ണി (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ആസിഫ്, ആസിയ. മരുമകൻ: ഷംസുദ്ദീൻ. സഹോദരങ്ങൾ: ഏന്തു, ഇബ്രാഹിം കുട്ടി (വെറ്ററിനറി ഹോസ്പിറ്റൽ, ചങ്ങരംകുളം), ഫാത്തിമ, ഉമ്മുട്ടി, കുഞ്ഞിമോൾ.