വളാഞ്ചേരി: ഇരിമ്പിളിയം കളരിക്കൽ പരേതനായ ചോലക്കളത്തിൽ കേശവൻ നായരുടെ ഭാര്യ യശോദ (77) നിര്യാതയായി. മക്കൾ: നാരായണൻ, നളിനി, പുഷ്പലത. മരുമക്കൾ: ഗിരീഷ്, അനിൽകുമാർ.